ഗൗരിയമ്മയ്ക്ക് വിട നല്‍കി കേരളം | Oneindia Malayalam

2021-05-11 114

ഗൗരിയമ്മയ്ക്ക് വിട നല്‍കി കേരളം

അന്തരിച്ച മുതിര്‍ന്ന നേതാവ് കെആര്‍ ഗൗരിയമ്മയ്ക്ക് വിട നല്‍കി രാഷ്ട്രീയ കേരളം. തിരുവനന്തപുരം അയ്യങ്കാളി ഹാളില്‍ ഗൗരിയമ്മയുടെ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുളളവര്‍ ഗൗരിയമ്മയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ചു.